1993 മെയ് 1നു എല്ലാവരും തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരാൻ ഞാൻ ശ്രെമിക്കുകയായിരുന്നു. മിസ്റ്റർ അലി, മിസ്സിസ് ഷാഹിന ദമ്പതികളുടെ ആദ്യ പുത്രനായിരുന്നു ഞാൻ അജ്മൽ അലി ഖാൻ, പിന്നെ എന്നെ തുടർന്ന് എന്റെ സഹോദരി നജ്മ ബീഗം. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് എന്ന ഒരു ചെറിയ പട്ടണത്തിൽ സാദാരണ ഒരു കുട്ടിയെന്ന നിലയിൽ ഞാൻ വളർന്നു. മാതാപിതാക്കളുടെ സ്നേഹവും സമ്പത്തും കൊണ്ട്